Slide 1
Slide 1 - copy
Slide 2
Slide 3
banr3
previous arrowprevious arrow
next arrownext arrow

ഇ-ഗസറ്റ്‌

അച്ചടി വകുപ്പിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഗസറ്റുകൾ സൗജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.

പ്രതികരണങ്ങള്‍

പ്രതികരണങ്ങൾ ഇവിടെ നൽകുക.

അറിയുവാനുള്ള അവകാശ നിയമം 2005 സെക്ഷൻ (5), സർക്കാർ ഉത്തരവ് നമ്പർ.G.O(P)No.367/2005/GAD തീയതി.10.10.2005 പ്രകാരം സ്റ്റേഷനറി വകുപ്പിൽ നിന്നു പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാരായി താഴെപറയുന്ന ഉദ്യോഗസ്ഥൻമാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
തുടര്‍ന്ന് വായിക്കുക
സർക്കാരോ സർക്കാരിന്റെ കീഴിലുള്ള വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളൊ ഏൽപ്പിക്കുന്ന ഏതൊരു അച്ചടി ജോലിയും ഏറ്റെടുത്ത് പൂർത്തിയാക്കുക എന്നതാണ് അച്ചടി വകുപ്പിന്റെ പ്രഥമ ചുമതല. അതോടൊപ്പം സർക്കാർ പ്രസിദ്ധീകരണങ്ങൾ സർക്കാരിന്റെ നിർദ്ദേശാനുസരണം അച്ചടിച്ച് വിതരണം നടത്തുന്നതും അച്ചടി വകുപ്പാണ്.
തുടര്‍ന്ന് വായിക്കുക
ഹരിതകേരളം, മലയാളഭാഷ വാരാചരണം, കേരള ബഡ്ജറ്റ് 2019, ഗവൺമെന്റ് കലണ്ടർ - പ്രകാശനം
തുടര്‍ന്ന് വായിക്കുക
പൗരൻമാർക്ക് ഔദ്യോഗിക വിവരങ്ങൾ നൽകുന്നതിന് അച്ചടി വകുപ്പിൽ ചുമതലപ്പെടുത്തിയിട്ടുള്ള...
തുടര്‍ന്ന് വായിക്കുക

News & Updates

അച്ചടി വകുപ്പ് അധ്യക്ഷകാര്യാലയം

ഗവൺമെൻറ് സെൻട്രൽ പ്രസ്സ് ക്യാമ്പസ്
സ്റ്റാച്യു, തിരുവനന്തപുരം – 1
ഫോൺ: 0471 2331941
ഇ-മെയിൽ :- dir.printing@kerala.gov.in
Working Hours
MON – SAT: 10:15AM – 5:15PM